Miracles of Your Mind (Malayalam)

Manjul Publishing
4.3
28 reviews
Ebook
120
Pages

About this ebook

വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തിബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍ല്ലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം,‘സ്വയം രക്ഷാമാര്‍ഗത്തിന്റെ’(self help)ഗുരുവായ’ ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെവിശദീകരിക്കുന്നു. മനസ്സിന്റെ ഈ ശക്തിയെ, സവിശേഷമായും ഉപബോധമനശ്ശക്തിയെ, എങ്ങനെപരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. നമ്മുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു; നമ്മുടെ വൈവാഹികജീവിതം കൂടുതല്‍ മംഗളകരമാക്കുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായമാര്‍ഗോപദേശവുംഅത് നമുക്ക് നല്‍കുന്നു.

Ratings and reviews

4.3
28 reviews
dhanu s
May 24, 2020
ഇ ബുക്ക്‌ വായിക്കുന്നതിന് മുൻപ് എനിക് ഒരുപാട് ആശയകുഴപ്പങ്ങൾ പേടി മനസിന്നെ കുറിച്ചുള്ള തെറ്റായ ധാരണ ഉണ്ടായിരുന്നു പക്ഷെ 5 divasam kondu ഞാൻ ഇ ബുക്ക്‌ വായിച്ചു ആദ്യ വായനയിൽ തന്നെ എനിക് ഒരുപാട് ചിന്ത മാറ്റങ്ങൾ ഉണ്ടായി. നാം എന്താണ് നമ്മളെ നിയത്രിക്കുന്ന sub concise mind nte pravathanam എന്താണ് എന്നത് മനസിലായി. ജീവിത ലക്ഷ്യത്തേക്കുള്ള ധാരണ manasilayi........
19 people found this review helpful
Did you find this helpful?
Husna Raf
July 30, 2023
great
Did you find this helpful?

About the author

ഡോ ജോസഫ് മര്‍ഫി രാജ്യാന്തരപ്രശസ്ഥിയുളള എഴുത്തുകാരനും അദ്ധ്യാപകനും പ്രസംഗകനുമാണ്. അദ്ദേഹം പൌരസ്ത്യമതങ്ങളെ ഗഹനമായി പഠിക്കുകയും, ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ നിരവധി വര്‍ഷം താമസിക്കുകയും ആഴത്തിലുളള ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്തു. നാമോരോരുത്തരിലും, ഉപയോഗിക്കപ്പെടാത്ത അപാരശക്തി- നമ്മുടെ ഉപബോധമനസ്സിന്റെ ശക്തി-കുടികൊളളുന്നതായും, നമ്മുടെ ജീവിതത്തെ അതിന് മാറ്റിമറിയ്ക്കാന്‍ കഴിയുമെന്നും ലോകമതങ്ങളെക്കുറിച്ചുനടത്തിയ തന്റെ ഗവേഷണത്തിലൂടെ അദ്ദേഹത്തിന് സ്വയം ബോദ്ധ്യപ്പെട്ടു. മുപ്പതിലധികം ‘സെല്‍ഫ് ഹെല്‍പ്പ്’ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടെലിസൈക്കിക്സ്, ടെക്നിക്ക്സ് ഇന്‍ പ്രേയര്‍ തെറാപ്പി, സൈക്കിക്ക് പെര്‍സെപ്ഷന്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്ന ശ്രദ്ധേയ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെമൌലികരചനയായ ‘നിങ്ങളുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍’ എക്കാലത്തേയും ബെസ്റ്റ് സെല്ലറുകളിലൊന്നായി ആഗോള പുസ്തകവിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു.

Rate this ebook

Tell us what you think.

Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.